Saudi new rules makes it even more difficult for Pravasi's to work <br />മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ പ്രാധാന പ്രവിശ്യകളിലെ ഷോപ്പിംഗ് മാളുകളിലാണ് സമ്ബൂര്‍ണ സ്വദേശി വത്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പ്രവിശ്യാ സ്വദേശിവത്കരണ വിഭാഗം മേധാവിയാണ് ഈ വിവരമറിയിച്ചത്. <br />#Saudi